തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വന്‍ അഗ്നിബാധ. പഴവങ്ങാടി ഓവര്‍ബ്രിഡ്ജിന് സമീപമുള്ള ചെല്ലം അബ്രല്ലാമാര്‍ട്ട് എന്ന കടയിലാണ് അഗ്നിബാ...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വന്‍ അഗ്നിബാധ. പഴവങ്ങാടി ഓവര്‍ബ്രിഡ്ജിന് സമീപമുള്ള ചെല്ലം അബ്രല്ലാമാര്‍ട്ട് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്.
ഇന്നു രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് അഞ്ചിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കെട്ടിടത്തില്‍ ആളുകള്‍ ഇല്ലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Keywords: Fire, Thiryvananthapuram, Shop, Today

COMMENTS