Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഡല്‍ഹിയെ 80 റണ്‍സിന് കീഴടക്കി ചെന്നൈ വീണ്ടും ഒന്നാം സ്ഥാനം പിടിച്ചു

ചെന്നൈ : ഡല്‍ഹി ക്യാപിറ്റല്‍സിനെ 80 റണ്‍സിന് കീഴടക്കി എംഎസ് ധോണിയും കൂട്ടരും ഐപിഎലില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 20 ഓവറില്‍ ചെന്...


ചെന്നൈ : ഡല്‍ഹി ക്യാപിറ്റല്‍സിനെ 80 റണ്‍സിന് കീഴടക്കി എംഎസ് ധോണിയും കൂട്ടരും ഐപിഎലില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

20 ഓവറില്‍ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 179 റണ്‍സിന്റെ കടമ്പ കടക്കാനിറങ്ങിയ ഡല്‍ഹി 16.2 ഓവറില്‍ 99 റണ്‍സിന് പത്തു വിക്കറ്റും അടിയറവച്ചു കൂടാരം കയറുകയായിരുന്നു.

ഈ ജയത്തോടെ സ്‌കോര്‍  ബോഡില്‍ ഒന്നാമതു നിന്ന ഡല്‍ഹി രണ്ടാം സ്ഥാനത്തേയ്ക്കു വീഴുകയും ചെന്നൈ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.

ആദ്യം ബാറ്റു ചെയ്ത ഡല്‍ഹിക്കു പതിഞ്ഞ തുടക്കമായിരുന്നു. ഡുപഌസി 41 പന്തില്‍ 39 റണ്‍സെടുത്തു. ഒമ്പതു പന്ത് നേരിട്ട ഷെയ്ന്‍ വാട്‌സന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നീട് 37 പന്തില്‍ 59 റണ്‍സെടുത്തു സുരേഷ് റെയ്‌ന നടത്തിയ രക്ഷാപ്രവര്‍ത്തനം ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു.

അവസാന ലാപ്പില്‍ കത്തിക്കയറിയ ക്യാപ്ടന്‍ ധോണി 44 (22)യും രവീന്ദ്ര ജഡേജയും 25 (10) ചെന്നൈയ്ക്ക് മത്സരിക്കാന്‍ പോന്നൊരു ടോട്ടല്‍ ഉയര്‍ത്തുകയായിരുന്നു.

മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് തുടക്കം മുതല്‍ പിഴച്ചു. 31 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്ടന്‍ ശ്രേയസ് അയ്യര്‍ക്കു മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. ശിഖര്‍ ധവാന്‍ 13 പന്തില്‍ 19 റണ്‍സെടുത്തു പുറത്തായി. മറ്റൊരു കളിക്കാരനും രണ്ടക്കം കാണാനായില്ലെന്നറിയുമ്പോള്‍ ഡല്‍ഹിയുടെ പതനത്തിന്റെ ആഴം വ്യക്തമാവും.

ചെന്നൈയ്ക്കായി ഇമ്രാന്‍ താഹിര്‍ 3.2 ഓവറില്‍ 12 റണ്‍സ് വഴങഘ്ങി നാലു വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറില്‍ ഒന്‍പതു റണ്‍സ് മാത്രം വഴങ്ങി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് പിഴുതു.

Chasing a target of 180 on a slow Chennai wicket, Delhi Capitals (DC) got off to a bad start as young Prithvi Shaw fell in the very first over. Shikhar Dhawan and skipper Shreyas Iyer tried to build their innings with some explosive shots upfront.


Keywords:  Chennai , Delhi Capitals, Prithvi Shaw, Shikhar Dhawan, skipper Shreyas Iyer, Dhoni, Imran Tahir , Ravindra Jadeja, Shane Watson, IPL , Suresh Raina , Faf Du Plesis, Axar Patel

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഡല്‍ഹിയെ 80 റണ്‍സിന് കീഴടക്കി ചെന്നൈ വീണ്ടും ഒന്നാം സ്ഥാനം പിടിച്ചു
ഡല്‍ഹിയെ 80 റണ്‍സിന് കീഴടക്കി ചെന്നൈ വീണ്ടും ഒന്നാം സ്ഥാനം പിടിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgq8Y6HHZZaM144GNWUI_pGgmjwbdKKSebpDuXZAgi1OUVKyWgOwbPmXUjdZRCcZBMrjx3UCYXm-SxJYWhgcJ3dedXI7npru0egi8YYOlm0VZuBW9ve1ZboMGYznORwfFI8oadsmVxC8gE/s640/Imran+Tahir.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgq8Y6HHZZaM144GNWUI_pGgmjwbdKKSebpDuXZAgi1OUVKyWgOwbPmXUjdZRCcZBMrjx3UCYXm-SxJYWhgcJ3dedXI7npru0egi8YYOlm0VZuBW9ve1ZboMGYznORwfFI8oadsmVxC8gE/s72-c/Imran+Tahir.png
www.vyganews.com
https://www.vyganews.com/2019/05/csk-defeats-delhi-for-80runs.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/05/csk-defeats-delhi-for-80runs.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy