തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സംഘം പിടിയില്‍. ഇന്റര്‍പോളില്‍ നിന്നും ലഭിച്ച നിര്ദ്ദേ...
തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സംഘം പിടിയില്‍. ഇന്റര്‍പോളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സംസ്ഥാനവ്യാപകമായി പരിശോധന തുടരുകയാണ്.
ഓപ്പറേഷന് പി ഹണ്ട് എന്ന പേരിലാണ് പൊലീസിന്റെ നടപടി പുരോഗമിക്കുന്നത്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. 80 ല്‍ അധികം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സൈബര്‍ വിദഗ്ദ്ധരും പൊലീസിന് കൂട്ടായുണ്ട്. അറസ്റ്റിലായവരുടെ ഫോണുകളം കംപ്യൂട്ടറുകളും പരിശോധിച്ചുവരികയാണ്.
നവ മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.
Keywords: Operation P hunt, Uploading, Porn photos of children, Police

COMMENTS