തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വകലാശാലകള്‍ക്കും കീഴിലുള്ള വനിതാ ഹോസ്റ്റലുകളിലെ പ്രവേശന സമയം നീട്ടി. രാത്രി 9...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വകലാശാലകള്‍ക്കും കീഴിലുള്ള വനിതാ ഹോസ്റ്റലുകളിലെ പ്രവേശന സമയം നീട്ടി. രാത്രി 9.30 വരെയാണ് നീട്ടിയിരിക്കുന്നത്.
സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ സമരം നടത്തിയിരുന്നു. അതുകൊണ്ടാണ് സര്‍ക്കാരില്‍ നിന്നും ഇത്തരമൊരു നടപടിയുണ്ടായത്.
Keywords: Government, Ladies hostel, Order, College students

COMMENTS