പത്തനംതിട്ട: ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നേരത്തെ പത്രിക സമര്‍പ്പിച്ചപ്പോള്‍ സുരേന്...
പത്തനംതിട്ട: ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നേരത്തെ പത്രിക സമര്‍പ്പിച്ചപ്പോള്‍ സുരേന്ദ്രനെതിരെയുള്ള മുഴുവന്‍ കേസുകളുടെയും വിവരം കാണിക്കാനാകാത്തതിനാലാണ് രണ്ടാമതും സമര്‍പ്പിച്ചത്. സര്‍ക്കാര്‍ കെ.സുരേന്ദ്രനെതിരെ 240 കേസുകളുണ്ടെന്ന് കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
ഇത്രയും കേസുകള്‍ തനിക്കെതിരെയുണ്ടെന്ന് അറിയില്ലായിരുന്നെന്നും നോട്ടീസ് തനിക്ക് ലഭിച്ചിരുന്നില്ലെന്നും കഴിഞ്ഞ ദിവസം സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സൂക്ഷ്മ പരിശോധനാ വേളയില്‍ പത്രിക തള്ളാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
Keywords: B.J.P, K.Surendran, Case, Court, Election

COMMENTS