ന്യൂഡല്‍ഹി: ഉച്ച തിരിഞ്ഞു രണ്ടു മണിയോടെയുള്ള കണക്കു പ്രകാരം രാജ്യവ്യാപകമായി 37.89 ശതമാനമാണ് മൂന്നാം ഘട്ടത്തിലെ പോളിംഗ്. പശ്ചിമ ബംഗാളിലാ...
ന്യൂഡല്‍ഹി: ഉച്ച തിരിഞ്ഞു രണ്ടു മണിയോടെയുള്ള കണക്കു പ്രകാരം രാജ്യവ്യാപകമായി 37.89 ശതമാനമാണ് മൂന്നാം ഘട്ടത്തിലെ പോളിംഗ്.
പശ്ചിമ ബംഗാളിലാണ് ഏറ്റവും കനത്ത പോളിംഗ് നടക്കുന്നത്. ഏറ്റവും തണുത്ത പോളിംഗ് ജമ്മു കശ്മീരിലും. ബംഗാളില്‍ തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ 13 പേര്‍ക്കു പരിക്കേറ്റു.
തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ പിഴവു നിമിത്തം പലേടത്തും വോട്ടെടുപ്പ് വൈകി.
ഏതു പാര്‍ട്ടിക്കു വോട്ടു ചെയ്താലും ബിജെപിക്കു വീഴുന്ന തരത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ക്രമീകരിച്ചിരിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി തലവനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആരോപിച്ചു.
Keywords: Loksabha Polls, Kerala, Polling, India, LDF, UDF, NDA, UPA

COMMENTS