ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ആശ്വാസവുമായി സുപ്രീംകോടതി വിധി. ബി.സി.സി.ഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വ...
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ആശ്വാസവുമായി സുപ്രീംകോടതി വിധി. ബി.സി.സി.ഐ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി.
ആജീവനാന്ത വിലക്ക് പുനപ്പരിശോധിക്കണമെന്നും മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബി.സി.സി.ഐയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ ശ്രീശാന്തിനെതിരായ ബി.സി.സി.ഐയുടെ കണ്ടെത്തലുകളില്‍ സുപ്രീംകോടതി ഇടപെട്ടില്ല. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്നും കോടതി നിര്‍ദ്ദേശിച്ചു.
തനിക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ആജീവനാന്ത വിലക്ക് ചോദ്യംചെയ്തുകൊണ്ട് ശ്രീശാന്ത് നല്കിയ ഹര്‍ജിയിലാണ് നടപടി.
Keywords: Supreme court, Sreesanth, Cricket, B.C.C.I

COMMENTS