ന്യൂഡല്‍ഹി: തങ്ങളുടെ മക്കള്‍ ഭീകരവാദ സംഘടനയില്‍ ചേരുന്നില്ലെന്ന് ഓരോ അമ്മയും ഉറപ്പുവരുത്തണമെന്ന് കശ്മീരിലെ അമ്മമാരോട് അപേക്ഷിച്ച് കരസേന ല...
ന്യൂഡല്‍ഹി: തങ്ങളുടെ മക്കള്‍ ഭീകരവാദ സംഘടനയില്‍ ചേരുന്നില്ലെന്ന് ഓരോ അമ്മയും ഉറപ്പുവരുത്തണമെന്ന് കശ്മീരിലെ അമ്മമാരോട് അപേക്ഷിച്ച് കരസേന ലഫ്റന്റ് ജനറല്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന്. ഭീകരവാദ സംഘടനയില്‍ നിന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
കശ്മീരിലെ ഒരമ്മയും മക്കളെ ഭീകരവാദികള്‍ക്കൊപ്പം വിടരുതെന്ന് അദ്ദേഹം അമ്മമാരോട് അഭ്യര്‍ത്ഥിച്ചു. ജമ്മുകശ്മീരില്‍ സൈന്യത്തിന്റെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
Keywords: Kasmir issue, Mothers, men,

COMMENTS