തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടന് ജഗതി ശ്രീകുമാര്‍ ഏഴു വര്‍ഷത്തിനുശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു. കബീറിന്റെ ദിവസങ്ങള്‍ എന്ന ച...
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടന് ജഗതി ശ്രീകുമാര്‍ ഏഴു വര്‍ഷത്തിനുശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു. കബീറിന്റെ ദിവസങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തുന്നത്.
നേരത്തെ ഒരു പരസ്യചിത്രത്തിലൂടെ ജഗതി കാമറയ്ക്ക് മുന്നിലെത്തിയിരുന്നു. ഒരു അപകടത്തില്‍പ്പെട്ട് വലതുകൈയ്ക്ക് പക്ഷാഘാതം സംഭവിച്ച് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ഈശ്വരന്‍പോറ്റിയെന്ന കഥാപാത്രമായാണ് ഈ സിനിമയില്‍ ജഗതിയെത്തുന്നത്.
ശരത്ചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത്ചന്ദ്രനും ശൈലജ ശരതും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
Keywords: Jagathy Sreekumar, Cinema, 7 years, Accident

COMMENTS