കൊച്ചി: നാളികേര വികസന ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്നും രാജു നാരായണസ്വാമിയെ മാറ്റിയ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാഴ്ചത്തേക്കാണ്...
കൊച്ചി: നാളികേര വികസന ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്നും രാജു നാരായണസ്വാമിയെ മാറ്റിയ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. തന്നെ സ്ഥലംമാറ്റിയ നടപടിക്കെതിരെ രാജു നാരായണസ്വാമി തന്നെ നല്കിയ ഹര്‍ജിയിലാണ് നടപടി.
ബോര്‍ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചിലര്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിരുന്നെന്നും അതാണ് സ്ഥാനചലനത്തിനു പിന്നിലെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ഒരു വര്‍ഷത്തേക്കുള്ള നിയമനം റദ്ദാക്കി തിരിച്ചയയ്ക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഈ പരാതി ഉന്നയിച്ച് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നെങ്കിലും ആശങ്കമാത്രമാണെന്നു ചൂണ്ടിക്കാട്ടി പരാതി തള്ളുകയായിരുന്നു.
Keywords: Raju Narayana Swamy, Highcourt, Case, Stay

COMMENTS