ന്യൂഡല്‍ഹി:പാക് ആക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. രാജോരി മേഖലയിലാണ് പാക് സൈനികര്‍ കൊല്...
ന്യൂഡല്‍ഹി:പാക് ആക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. രാജോരി മേഖലയിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.
പാകിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.
ഇന്ത്യ ബാലകോട്ട് ആക്രമണം നടത്തിയതിനുശേഷം പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.
Keywords: India, Pakistan, Attack, 6 Pak soldiers dead

COMMENTS