പനാജി: ഗോവയില്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ 36 അംഗ മന്ത്രിസഭ വിശ്വാസവോട്ട് നേടി. 20 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ഗോവയില്‍ ബി.ജെ...
പനാജി: ഗോവയില്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ 36 അംഗ മന്ത്രിസഭ വിശ്വാസവോട്ട് നേടി. 20 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് ഗോവയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
പ്രതിപക്ഷത്ത് കോണ്‍ഗ്രസില്‍ 14 എം.എല്‍.എമാരും എന്‍.സി.പിക്ക് ഒരംഗവുമുണ്ട്. 40 അംഗ മന്ത്രിസഭയില്‍ ഇപ്പോള്‍ 36 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 19 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.
Keywords: Goa, Government, Pramod Savanth, B.J.P

COMMENTS