ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കുറച്ചു ദിവസങ്ങ...
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കുറച്ചു ദിവസങ്ങളായി ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്നും ഇല്ലെന്നും ഉയര്‍ന്നു വന്നിരുന്നു. അതിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
ഇതുകൂടാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മത്സരരംഗത്തില്ല.
Keywords: Election, Candidate, Oommen Chandy, K.C Venugopal, Mullappally

COMMENTS