പത്തനംതിട്ട: പൂന്തേനരുവി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സമീപവാസിയായ അജിയാണ് അറസ്റ്റിലായത്. പൂന്തേനരുവി ജലവ...
പത്തനംതിട്ട: പൂന്തേനരുവി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സമീപവാസിയായ അജിയാണ് അറസ്റ്റിലായത്.
പൂന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടറാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉയര്‍ത്തി വെള്ളം തുറന്നുവിട്ടത്.
ഷട്ടറിന്റെ ഒരു ഭാഗം നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്ന് കെ.എസ്.ഇ.ബി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Keywords: Pathanamthitta, Dam, Shutter, K.S.E.B

COMMENTS