ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്നു പുലര്‍ച്ചെ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്നു പുലര്‍ച്ചെ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു.
കരസേനയും സി.ആര്.പി.എഫും കശ്മീര്‍ പൊലീസും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടിയത്. സംഭവ സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും സേന കണ്ടെടുത്തു.
Keywords: Jammu Kasmir, Attack, Terrorists, Died
കരസേനയും സി.ആര്.പി.എഫും കശ്മീര്‍ പൊലീസും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടിയത്. സംഭവ സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും സേന കണ്ടെടുത്തു.
Keywords: Jammu Kasmir, Attack, Terrorists, Died
COMMENTS