കൊച്ചി: സുരേഷ് ഗോപി എംപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത കെഎംആര്‍എല്‍ നിഷേധിച്ചു. കൊച്ചി മെട്രോ...
കൊച്ചി: സുരേഷ് ഗോപി എംപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത കെഎംആര്‍എല്‍ നിഷേധിച്ചു.
കൊച്ചി മെട്രോയുടെ ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ സുരേഷ് ഗോപി തയ്യാറാണെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞിരുന്നു.
ഇതു പിന്നീട് സുരേഷ് ഗോപി നിഷേധിച്ചു. ഇതിനു പിന്നാലെയാണ് എംഡി പറഞ്ഞത് അനൗദ്യോഗികമായിട്ടായിരുന്നുവെന്നു കെഎംആര്‍എല്‍ വ്യക്തമാക്കിയത്.
COMMENTS