പട്ന: ബിഹാര്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ എഞ്ചിനീയര്‍ യോഗ്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് സണ്ണി ലിയോണിന്. HAHA, Im so glad the OTHER...
പട്ന: ബിഹാര്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ എഞ്ചിനീയര്‍ യോഗ്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് സണ്ണി ലിയോണിന്.
HAHA, Im so glad the OTHER me has scored so well !!!!! lol... https://t.co/dV1RTQTN5J— Sunny Leone (@SunnyLeone) February 20, 2019
യുവാക്കളുടെ ഹരമായ സണ്ണി ലിയോണ്‍ ആണെന്നു കരുതിയെങ്കില്‍ തെറ്റി. ഒന്നാം റാങ്കുകാരി സണ്ണി ലിയോണിന് പ്രായം 27. റാങ്കുകാരിയുടെ അച്ഛന്റെ പേര് ലിയോണ ലിയോണ്‍.
അക്കാദമിക് മികവിന് 73.5 പോയിന്റാണ് എന്‍ജിനീയര്‍ സണ്ണിക്ക്. എഞ്ചിനീയറിംഗ് മേഖലയില്‍ അഞ്ചുവര്‍ഷത്തെ പരിചയമുള്ളതിനാല്‍ പ്രൊഫഷണല്‍ എക്സിപീരിയന്സിന് 25 പോയിന്റ് കിട്ടി. അങ്ങനെ 98.5 പോയിന്റോടെയാണ് സണ്ണി ഒന്നാമതെത്തിയത്.
തന്റെ അപരവ്യക്തി ഇത്രയും മാര്‍ക്ക് നേടിയതറിഞ്ഞ് സാക്ഷാല്‍ സണ്ണി തന്നെ അഭിനന്ദനവുമായെത്തി. 'എന്റെ അപര ഗംഭീര സ്കോര്‍ നേടിയതില്‍ സന്തോഷമുണ്ട്' എന്നായിരുന്നു നടി സണ്ണി ലിയോണിന്റെ ട്വീറ്റ്.
Keywords; Sunny Leone, Junior Engineer
COMMENTS