കണ്ണൂര്‍: എം.എസ്.എഫ് പ്രവര്ത്തകന് ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത...
കണ്ണൂര്‍: എം.എസ്.എഫ് പ്രവര്ത്തകന് ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ.
ഇതിനു പുറമെ പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയ്ക്കുമെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. 302, 120 ബി എന്നി വകുപ്പുകളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്.
2012 ഫെബ്രുവരി 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.പി.എം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2016 ലാണ് ഈ കേസ് സി.ബി.ഐക്ക് വിട്ടത്. രണ്ടാഴ്ച മുന്‍പ് സി.ബി.ഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
Keywords: Shukkur murder case, MSF, T.V Rajesh MLA, CBI

COMMENTS