ന്യൂഡല്‍ഹി: മുപ്പത് വര്‍ഷത്തിന് ശേഷം ഇറാഖിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച് എയര്‍ഇന്ത്യ. ഇറാഖിലെ സംഘര്‍ഷാവസ്ഥയും കുവൈത്ത് ആക്രമണത്തി...
ന്യൂഡല്‍ഹി: മുപ്പത് വര്‍ഷത്തിന് ശേഷം ഇറാഖിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച് എയര്‍ഇന്ത്യ. ഇറാഖിലെ സംഘര്‍ഷാവസ്ഥയും കുവൈത്ത് ആക്രമണത്തിനുശേഷം സദ്ദാം ഹുസൈന് ഏര്‍പ്പെടുത്തിയ നിയന്ത്രണവും കാരണമാണ് ഇന്ത്യ അവിടേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്.
വ്യാഴാഴ്ച ഷിയാ വിഭാഗക്കാരുടെ തീര്‍ത്ഥാടനകേന്ദ്രമായ നജാഫിലേക്കുള്ള യാത്രക്കാരുമായാണ് എയര്‍ഇന്ത്യയുടെ വിമാനം നജാഫ് വിമാനത്താവളത്തിലെത്തിയത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നിന്നുള്ള തീര്‍ത്ഥാടകരെയും വിമാനത്തിലെ ജീവനക്കാരെയും ഇറാഖി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.
Keywords: Iraq, Air India, Service, Najaf, 30 years

COMMENTS