തിരുവനന്തപുരം: താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി നടന് മോഹന്‍ലാല്‍. ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത...
തിരുവനന്തപുരം: താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി നടന് മോഹന്‍ലാല്‍. ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു നടനായി നിലനില്‍ക്കാനാണ് തന്റെ ആഗ്രഹമെന്നും അഭിനയം താന്‍ ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാഷ്ട്രീയം തനിക്ക് അറിയാത്ത മേഖലയാണെന്നും രാഷ്ട്രീയത്തില്‍ ഒരുപാട് ആളുകള്‍ നമ്മളെ ആശ്രയിക്കുന്ന അവസ്ഥയാണെന്നും അതൊട്ടും എളുപ്പമല്ലെന്നും അതിനാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സീറ്റിലേക്ക് മത്സരിക്കും എന്ന് വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

COMMENTS