കൊച്ചി: മൂന്നാറിലെ അനധികൃത കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എം.എല്‍.എ എസ്.രാജേന്ദ്രനടക്കം അഞ്ചുപേര്ക്കെതിര...
കൊച്ചി: മൂന്നാറിലെ അനധികൃത കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എം.എല്‍.എ എസ്.രാജേന്ദ്രനടക്കം അഞ്ചുപേര്‍ക്കെതിരെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സബ് കളക്ടര്‍ രേണുരാജിന്റെ സത്യവാങ്മൂലം അടക്കം ഉള്‍പ്പെടുത്തിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനുവേണ്ടി എജി ഓഫീസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
എം.എല്‍.എയെ കൂടാതെ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്തംഗം, കരാറുകാരന് എന്നിവരാണ് എതിര്‍കക്ഷികള്‍.
Keywords: Highcourt, MLA, Government, A.G office

COMMENTS