തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്ന തീരുമാനത്തിന്റെ പിന്നില്‍ മോദി - പിണറായി വിജയന് ക...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്ന തീരുമാനത്തിന്റെ പിന്നില്‍ മോദി - പിണറായി വിജയന് കൂട്ടുകെട്ടെന്ന് ആരോപണം ഉന്നയിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.
അദാനിക്കുവേണ്ടി പിണറായി വിജയന് കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
സര്‍ക്കാര്‍ പ്രത്യേക കമ്പനി ഉണ്ടാക്കി ടെന്‍ഡറില്‍ പങ്കെടുത്തതിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Thiruvananthapuram Airport, Adani group, Mullappalli Ramachandran, K.P.C.C

COMMENTS