തിരുവനന്തപുരം: 2018 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 49 ാമത് ചലച്ചിത്ര അവാര്‍ഡാണ് ഇത്തവണത്തേത്. ഇത്തവണ മികച്ച നടന്മാരായി ...
തിരുവനന്തപുരം: 2018 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 49 ാമത് ചലച്ചിത്ര അവാര്‍ഡാണ് ഇത്തവണത്തേത്. ഇത്തവണ മികച്ച നടന്മാരായി രണ്ടുപേരെയാണ് തിരഞ്ഞെടുത്തത്. ജയസൂര്യയും സൗബിന് ഷാഹിറുമാണ് മികച്ച നടന്മാര്.
ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകള്‍ ജയസൂര്യയെ മികച്ച നടനാക്കിയപ്പോള്‍ സൗബിന് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
മികച്ച നടി നിമിഷ സജയനാണ്. ചോലയിലെ അഭിനയമാണ് നിമിഷയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.
ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് സ്വന്തമാക്കി. സുഡാനി ഫ്രം നൈജീരിയയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സരസ ബാലുശേരി, സാവിത്രി ശ്രീധരന് എന്നിവരാണ് മികച്ച സ്വഭാവ നടിമാര്‍.
ശ്യാമപ്രസാദാണ് മികച്ച സംവിധായകന്. മികച്ച ചിത്രം ഷെരീഫ് സിയുടെ കാന്തന് ദ ലവര് ഓഫ് കളറാണ്.
Keywords: Film award 2018, Jayasurya, Soubin, Nimisha, Joju George

COMMENTS