പ്രളയകാലത്ത് രക്ഷിച്ചതിന് വ്യോമസേനയുടെ ബില്‍ 102.6 കോടി രൂപ, ബാക്കി കണക്കു കൂട്ടുന്നതേയുള്ളൂ, പിന്നാലെ ബില്ലെത്തുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പ്രളയകാലത്ത് വ്യോമസേന കേരളത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് 102.6 കോടി രൂപ കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ബില്ല്. ...



ന്യൂഡല്‍ഹി: പ്രളയകാലത്ത് വ്യോമസേന കേരളത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് 102.6 കോടി രൂപ കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ബില്ല്.

കേരളത്തിന് ഈ തുകയുടെ ബില്‍ അയച്ചതായി എളമരം കരീം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ രാജ്യസഭയില്‍ മറുപടി നല്കി.

മനുഷ്യരുടെ ജീവന്‍ രക്ഷിച്ചതിനടക്കം ബില്ലിട്ടിട്ടുണ്ട്. പ്രളയ സമയത്ത് തന്ന അരിക്കും മണ്ണെണ്ണയ്ക്കും നേരത്തേ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ബില്‍ തന്നിരുന്നു.

അന്ന് ഇക്കാര്യം വിവാദമായപ്പോള്‍, നാവിക സേനയെ ഉപയോഗിച്ചതിനു മാത്രമാണ് പ്രതിഫലം കൊടുക്കേണ്ടതെന്നായിരുന്നു കേന്ദ്ര നിലപാട്.

പ്രളയ സഹായമായി തരാമെന്നേറ്റ തുകയുടെ പകുതി പോലും തരാതെയാണ് കേന്ദ്രം ജീവന്‍ രക്ഷിച്ചതിനു ബില്ലുമായി വന്നിരിക്കുന്നത്.

പ്രളയ രക്ഷയ്ക്കു നടത്തിയ ദൗത്യങ്ങളും എണ്ണിപ്പറയുന്നുണ്ട്. വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്ടറുകള്‍ 634 തവണയും പറന്നു. 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. വ്യോമസേന വിമാനങ്ങളില്‍ 1350 ടണ്‍ ലോഡും ഹെലിക്കോപ്ടറുകളില്‍ 584 പേരെയും 247 ടണ്‍ ലോഡും കയറ്റി. ഇതിനെല്ലാം ചേര്‍ത്താണ് ബില്‍.

ബില്‍ ഇതുകൊണ്ടും തീരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിട്ടുള്ള മറ്റു ചെലവുകളുടെ വിവരങ്ങള്‍ സൈന്യവും നാവികസേനയും തയ്യാറാക്കിവരികയാണ്. ആ ബില്‍ പിന്നാലെ വരുമെന്നും മന്ത്രി പറയുന്നു.

പ്രളയകാലത്ത് കേരളത്തിനു വിദേശരാജ്യങ്ങള്‍ അനുവദിച്ച സഹായം പോലും നിഷേധിച്ച ശേഷമാണ് കേന്ദ്രം രക്ഷാപ്രവര്‍ത്തനത്തിനു കണക്കു പറയുന്നത്.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പ്രളയകാലത്ത് രക്ഷിച്ചതിന് വ്യോമസേനയുടെ ബില്‍ 102.6 കോടി രൂപ, ബാക്കി കണക്കു കൂട്ടുന്നതേയുള്ളൂ, പിന്നാലെ ബില്ലെത്തുമെന്ന് കേന്ദ്രമന്ത്രി
പ്രളയകാലത്ത് രക്ഷിച്ചതിന് വ്യോമസേനയുടെ ബില്‍ 102.6 കോടി രൂപ, ബാക്കി കണക്കു കൂട്ടുന്നതേയുള്ളൂ, പിന്നാലെ ബില്ലെത്തുമെന്ന് കേന്ദ്രമന്ത്രി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg68VEgSddEhgWF8eKsY7oY_uKHK6OTTWFlwGE3JzV7mJf1sq_oqMDL-i9kjq6OO76w9NTl1BjJKIZnFZw0O8YecGNVF7FJiDC5ImW1G_tIqi3TqomIlZNqITy0KPfo_JpSbQmxSONobEk/s640/flood+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg68VEgSddEhgWF8eKsY7oY_uKHK6OTTWFlwGE3JzV7mJf1sq_oqMDL-i9kjq6OO76w9NTl1BjJKIZnFZw0O8YecGNVF7FJiDC5ImW1G_tIqi3TqomIlZNqITy0KPfo_JpSbQmxSONobEk/s72-c/flood+kerala.png
www.vyganews.com
https://www.vyganews.com/2019/02/center-asks-money-for-flood-helpage.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/02/center-asks-money-for-flood-helpage.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy