Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ഭണ്ടാര അടുപ്പില്‍ തീ പകര്‍ന്നു, നഗരമൊന്നാകെ ക്ഷേത്രപ്പറമ്പായി, ആറ്റുകാല്‍ പൊങ്കാലയ്ക്കു ഭക്തിനിര്‍ഭരമായ തുടക്കം

തിരുവനന്തപുരം: തലസ്ഥാന നഗരത്തെയൊന്നാകെ ക്ഷേത്രപ്പറമ്പാക്കിക്കൊണ്ട് ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കമായി. തന്ത്രി തെക...



തിരുവനന്തപുരം: തലസ്ഥാന നഗരത്തെയൊന്നാകെ ക്ഷേത്രപ്പറമ്പാക്കിക്കൊണ്ട് ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കമായി.

തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം പകര്‍ന്ന് മേല്‍ശാന്തി വിഷ്ണു നമ്പൂതിരിക്കു കൈമാറി. അദ്ദേഹം വലിയതിടപ്പള്ളിയിലേക്കും തുടര്‍ന്ന് സഹമേല്‍ശാന്തി പണ്ടാരയടുപ്പിലേക്കും തീ പകരുകയായിരുന്നു. ഇതോടെ നഗരമാകെ പൊങ്കാലക്കലങ്ങളിലേക്ക് അഗ്നി പകര്‍ന്നു.

തലസ്ഥാന നഗരത്തിന്റെ വിദൂര കേന്ദ്രങ്ങളില്‍ പോലും പൊങ്കാലയിടുന്നവരുടെ നിര നീളുകയാണ്. ഉച്ചയ്ക്ക് 2.15നാണ് നിവേദ്യം. 250 ല്‍ പരം ശാന്തിമാരെ നിവേദ്യത്തിനായി വിവിധ കേന്ദ്രങ്ങളില്‍ നിയോഗിച്ചിരിക്കുകയാണ്.

പൂര്‍ണമായും പഌസ്റ്റിക് ഒഴിവാക്കിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് പൊങ്കാലയ്ക്ക് ഒരുക്കിയിരിക്കുന്നത്. ഇതിനായി സര്‍ക്കാരും വിവിധ അസോസിയേഷനുകളും സംയുക്തമായി ശ്രമിക്കുകയാണ്.



Keywords: Attukal Pongala, Attukal Temple, Kerala

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ഭണ്ടാര അടുപ്പില്‍ തീ പകര്‍ന്നു, നഗരമൊന്നാകെ ക്ഷേത്രപ്പറമ്പായി, ആറ്റുകാല്‍ പൊങ്കാലയ്ക്കു ഭക്തിനിര്‍ഭരമായ തുടക്കം
ഭണ്ടാര അടുപ്പില്‍ തീ പകര്‍ന്നു, നഗരമൊന്നാകെ ക്ഷേത്രപ്പറമ്പായി, ആറ്റുകാല്‍ പൊങ്കാലയ്ക്കു ഭക്തിനിര്‍ഭരമായ തുടക്കം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiT0woGrcG0rijskHfApd914o_xwyHEJrQsgM3WKGISNdtD-EJgT0wF7QJQrYTvUZ1i4QYFXN5W9eYpN2mSeZhLx91qBZUyj7Vim-3c72C7yJ6ajMHfJJlAUSPFqDOKlR22AP1zpxUAIE/s640/attukal+pongala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiT0woGrcG0rijskHfApd914o_xwyHEJrQsgM3WKGISNdtD-EJgT0wF7QJQrYTvUZ1i4QYFXN5W9eYpN2mSeZhLx91qBZUyj7Vim-3c72C7yJ6ajMHfJJlAUSPFqDOKlR22AP1zpxUAIE/s72-c/attukal+pongala.png
www.vyganews.com
https://www.vyganews.com/2019/02/attukal-pongala-begins.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2019/02/attukal-pongala-begins.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy