ചെന്നൈ: മലയാളികളുടെ നിത്യഹരിത നായകനായ പ്രേംനസീറിന്റെ രാഷ്ട്രീയപ്രവേശനത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മകനും നടനുമായ ഷാനവാസ്. നസീറി...
ചെന്നൈ: മലയാളികളുടെ നിത്യഹരിത നായകനായ പ്രേംനസീറിന്റെ രാഷ്ട്രീയപ്രവേശനത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മകനും നടനുമായ ഷാനവാസ്.
നസീറിന് രാഷ്ട്രീയം ഒട്ടും താത്പര്യമില്ലാത്ത മേഖലയാണെന്നും അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പ്രചാരണത്തിന് ഇറങ്ങിയതെന്നും ഷാനവാസ് വ്യക്തമാക്കി. ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനും ചേര്‍ന്നു ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തെ പ്രചാരണത്തിന് ഇറക്കിയതെന്നും എന്നാല്‍ മത്സരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഷാനവാസ് പറഞ്ഞു.
വീട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡൊക്കെ നടത്തി വിരട്ടി നോക്കിയിട്ടും അദ്ദേഹം വഴങ്ങിയില്ലെന്ന് ഷാനവാസ് പറഞ്ഞു.
എന്തൊക്കെ ചെയ്തിട്ടും പ്രവര്‍ത്തിക്കാനും പ്രസംഗിക്കാനും മാത്രമേ അദ്ദേഹം തയ്യാറായുള്ളൂവെന്നും മത്സരിക്കാന്‍ തയ്യാറായില്ലെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.

Keywords: Actor Nazeer, Shanavas, Politics, Interview
COMMENTS