തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്പില് അനിശ്ചിതകാല നിരാഹാര സമരവുമായി പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍. പിരിച്ചുവിട്ട മുഴ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്പില് അനിശ്ചിതകാല നിരാഹാര സമരവുമായി പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍. പിരിച്ചുവിട്ട മുഴുവന്‍ പേരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നത്.
ഇവരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് ഇവരില്‍ ഭൂരിഭാഗം പേരും.
മാനേജ്മെന്റും സര്‍ക്കാരും കൈവിടുന്ന അവസ്ഥയായപ്പോഴാണ് അവര്‍ സമരമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞത്.
പ്രായപരിധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് മറ്റു ജോലികള്‍ക്കും അപേക്ഷിക്കാനാവുന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള തങ്ങളുടെ നിയമനം എങ്ങനെ പിന്‍വാതില്‍ നിയമനമാകുമെന്നും അവര്‍ ചോദിക്കുന്നു.
Keywords: Empanel, K.S.R.T.C, Secretariat, Strike

COMMENTS