പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വ...
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു. ഇക്കാര്യം തന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടു സ്ത്രീകള്‍ അവകാശവാദവുമായി എത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. സ്ഥിരീകരണം ഉണ്ടായശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
നേരത്തെ ദര്‍ശനത്തിനെത്തി പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടിവന്ന ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ഇന്ന് വെളുപ്പിന് 3.30യ്ക്ക് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചതായാണ് സൂചന.
Keywords: Sabarimala issue, Pandalam kottaram, Sasikumara Varma, Thantri

COMMENTS