ആലപ്പുഴ: ആലപ്പാട് അനധികൃത കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഐ.ആര്.ഇയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്. ഖനനം അനധികൃതമാണെന്നു കാട്ടി ആലപ്...
ആലപ്പുഴ: ആലപ്പാട് അനധികൃത കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഐ.ആര്.ഇയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്. ഖനനം അനധികൃതമാണെന്നു കാട്ടി ആലപ്പാട് സ്വദേശി നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചത്.
നിയമങ്ങള്‍ പാലിക്കാതെ നടത്തുന്ന ഖനനം നിര്‍ത്തിവയ്ക്കണമെന്നും ഇതുമൂലം ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും റിമോര്‍ട്ട് സെന്‍സിങ് ഏജന്‍സിയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Alappad issue, High court, Government, Case, Mining

COMMENTS