തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റ അപകടമരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത നിലനില്‍ക്കെ വെളിപ്പെടുത്തലുമായി അപകട സമയത്ത് ബാലഭാസ്കറി...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റ അപകടമരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത നിലനില്‍ക്കെ വെളിപ്പെടുത്തലുമായി അപകട സമയത്ത് ബാലഭാസ്കറിന് ഒപ്പമുണ്ടായിരുന്ന അര്ജുന്.
പതിനാലു വര്‍ഷമായി ബാലബാസ്കറിനെ അറിയാമെന്നും അദ്ദേഹത്തിന്റെ ഡ്രൈവറല്ല താനെന്നുമാണ് അര്ജുന് പറയുന്നത്.
അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുനാണെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാല്‍, അര്ജുന് ഇതു നിഷേധിക്കുന്നു.
കൊല്ലം വരെ ഓടിച്ചു. പിന്നീട് ഒരു കടയില്‍ ഇറങ്ങി ഷേക്ക് കുടിച്ചു. അതിനുശേഷം വാഹനം ഓടിച്ചത് ബാലഭാസ്കറാണ്. ആ സമയം താന്‍ ഉറക്കത്തിലായിരുന്നു.
ബോധം വരുമ്പോള്‍ ആശുപത്രിയിലാണ്. കൊല്ലത്ത് വാഹനം നിര്‍ത്തിയതും ബാലഭാസ്കര്‍ വാഹനം ഓടിച്ചതും ഒന്നും ലക്ഷ്മി ഉറക്കത്തില്‍ ആയിരുന്നതിനാല്‍ അറിഞ്ഞില്ലെന്നാണ് അര്ജുന് പറയുന്നത്.
അപകട മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നും അര്ജുന് പറയുന്നു. രണ്ടു ക്രിമിനല്‍ കേസുകലില്‍ പ്രതിയാണ് അര്ജുന്. എന്നാല്‍,കേസുമായി തനിക്കു നേരിട്ടു ബന്ധമില്ലെന്നാണ് അര്ജുന് പറയുന്നത്.
Sumamry: Death of violinist Balabhaskar

COMMENTS