ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കമ്പ്യൂട്ടര്‍ നിരീക്ഷണ ഉത്തരവിന് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കമ്പ്യൂട്ടര്‍ നിരീക്ഷണ ഉത്തരവിന് ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി.
കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം കേട്ടശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് വ്യക്തമാക്കിയ കോടതി ഇതിനായി സര്‍ക്കാരിന് നോട്ടീസ് അയച്ചു.
നാലാഴ്ചയാണ് സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള വിശദീകരണത്തിനായി കോടതി കൊടുത്തിരിക്കുന്ന സമയം.
അതിനുശേഷം സ്റ്റേ ഹര്‍ജിയുടെ കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
Keywords: Supreme court, Computer snooping order, Stay, Denied

COMMENTS