കൊച്ചി: പത്മഭൂഷണ്‍ ലഭിച്ച നമ്പി നാരായണനെ വിമര്‍ശിച്ച ടി. പി. സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു മലയാളിക്ക് അം...
കൊച്ചി: പത്മഭൂഷണ്‍ ലഭിച്ച നമ്പി നാരായണനെ വിമര്‍ശിച്ച ടി. പി. സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോള്‍ പാരവയ്ക്കുന്നത് ശരിയല്ലെന്നും സന്തോഷിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏതു മലയാളിക്ക് അംഗീകാരം കിട്ടിയാലും മലയാളികളെല്ലാം ഒരുമിച്ച് ആഘോഷിക്കണം. എന്നാല്‍, പകരം മലയാളികള്‍ പാരവയ്ക്കുകയാണ് ചെയ്യുന്നത്. അതൊരു ഡിഎന്‍എ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ടിപി സെന്‍കുമാര്‍ ബിജെപിയില്‍ അംഗമല്ലൈന്നും എന്തും പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
Sumamry: Union minister for state Alphons Kannanthanam against T.P.Senkumar

COMMENTS