തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരവുമായി നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയി...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരവുമായി നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍കുമാറിന്റെ കുടുംബം.
സനല്‍ കുമാറിന്റെ മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനം നല്കിയ ജോലിയും നഷ്ടപരിഹാരവും ലഭിക്കാത്തതാണ് കുടുംബത്തെ ഈ നടപടിയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. സര്‍ക്കാരില്‍നിന്നും നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്ന് കുടുംബം വ്യക്തമാക്കി. രണ്ടു മക്കളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സനല്‍ കുമാര്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു.
ആദ്യഘട്ടത്തില്‍ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രനടക്കം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാര്‍ ജീവനൊടുക്കിയതോടെ നടപടികള്‍ നിലച്ചു. എന്നാല്‍ സനല്‍ കുമാറിന്റെ വീട് വായ്പാ കുടിശിക തിരിച്ചടയ്ക്കാത്തതുമൂലം ജപ്തി ഭീഷണിയിലായതിനാലാണ് കുടുംബം അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയത്.
Keywords: Sanal Kumar, Family, Strike, D.Y.S.P, Suicide

COMMENTS