ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ പാര്‍ട്ടി അംഗത്വം രാജിവച...
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു.
തനിക്കെതിരെ ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ പാര്‍ട്ടിലെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നു എന്നു ചൂണ്ടിക്കാട്ടി അദ്ദേഹം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കത്തുനല്‍കി.
നേരത്തെ വിചാരണ കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
Keywords: Sajjan Kumar, Congress leader, Resign, Highcourt, Rahul Gandhi

COMMENTS