ന്യൂഡല്‍ഹി; തനിക്കെതിരെ കേസുകള്‍ ഒന്നുമില്ലെന്ന് വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. അധികാരികള്‍ക്കും തനിക്കെ...
ന്യൂഡല്‍ഹി; തനിക്കെതിരെ കേസുകള്‍ ഒന്നുമില്ലെന്ന് വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. അധികാരികള്‍ക്കും തനിക്കെതിരെ കേസുകള്‍ ഇല്ലെന്ന് അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ ഏജന്‍സി തന്നോട് ചില രേഖകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇത്തരത്തിലുള്ള അന്വേഷണം തന്റെ അന്തസ്സിനെയും പ്രശസ്തിയെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Robert Vadra, Case, Politics, Agency, Truth

COMMENTS