ചങ്ങനാശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി എന്‍.എസ്.എസ് രംഗത്ത്. എന്‍.എസ്.എസ...
ചങ്ങനാശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി എന്‍.എസ്.എസ് രംഗത്ത്.
എന്‍.എസ്.എസ് മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ലെന്നും കോടിയേരിയുടെ വിമര്‍ശനവും ഉപദേശവും അജ്ഞതമൂലവും നിലവിലെ വിഷയങ്ങളിലുള്ള നിരാശമൂലവുമാണെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
രാഷ്ട്രീയത്തിനതീതമായ മതേതര നിലപാടാണ് എന്‍.എസി.എസിന് ഉള്ളതെന്നും എക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണെന്നും കോടിയേരി അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യവും സാമൂഹ്യനീതിയും ഈശ്വരവിശ്വാസവും മതേതരത്വവും രാജ്യനന്മയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്നതാണ് എന്‍.എസ്.എസിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: N.S.S, Kodiyeri Balakrishnan, Politics, G.Sukumaran Nair, Vanitha mathil

COMMENTS