തിരുവനന്തപുരം: ഹര്‍ത്താല്‍ ബഹിഷ്കരിക്കാന്‍ തയ്യാറായി ഐ.എം.എ. ഹര്‍ത്താലില്‍ നിന്ന് ആശുപത്രികളെ ഒഴിവാക്കാറുണ്ടെങ്കിലും പല ആശുപത്രികളുടെയും...
തിരുവനന്തപുരം: ഹര്‍ത്താല്‍ ബഹിഷ്കരിക്കാന്‍ തയ്യാറായി ഐ.എം.എ. ഹര്‍ത്താലില്‍ നിന്ന് ആശുപത്രികളെ ഒഴിവാക്കാറുണ്ടെങ്കിലും പല ആശുപത്രികളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടാറുണ്ട്.
പല ആശുപത്രികളിലും അത്യാഹിത വിഭാഗം മാത്രമാണ് ഹര്‍ത്താല്‍ ദിനം പ്രവര്‍ത്തിക്കുന്നത്. ഇതിന് പരിഹാരം കാണാനാണ് ഇനി മുതല്‍ ഹര്‍ത്താല്‍ ബഹിഷ്കരിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തീരുമാനിച്ചിരിക്കുന്നത്.
ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക് ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഐ.എം.എ വ്യക്തമാക്കി.
നേരത്തെ ഹര്‍ത്താലിനെ ഇനി മുതല്‍ പിന്തുണയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതിയും അറിയിച്ചിരുന്നു.
ബസ്, ലോറി തുടങ്ങിയ വാഹനങ്ങള്‍ ഹര്‍ത്താല്‍ ദിവസം ഓടുമെന്നും അറിയിച്ചിട്ടുണ്ട്.
Keywords: Harthal, I.M.A, Hospital, Shop, Bus, lorry

COMMENTS