കൊച്ചി: വയനാട് എം.പി എം.ഐ ഷാനവാസിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഇന്നു രാവിലെ 10.30 യോടെ കലൂര്‍ തോട്ടത്തുംപടി മുസ്ല...
കൊച്ചി: വയനാട് എം.പി എം.ഐ ഷാനവാസിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. ഇന്നു രാവിലെ 10.30 യോടെ കലൂര്‍ തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് പള്ളി കബര്‍സ്ഥാനിലായിരുന്നു കബറടക്കം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ എം.ഐ ഷാനവാസിന്റെ കബറടക്കത്തില്‍ പ്രതിപക്ഷ നേതാവടക്കം നിരവധി പ്രമുഖ നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തു.
ബുധനാഴ്ച എറണാകുളത്തെ വസതിയിലും ടൗണ്‍ ഹാളിലും പൊതു ദര്‍ശനത്തിന് വെച്ച അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ മുഖ്യമന്ത്രി അടക്കം നിരവധിപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Keywords: M.I Shanavas, Funeral, Today, Congress leader

COMMENTS