Search

ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ 550 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ ദര്‍ശനം നടത്താനായി ഇതുവരെ 550 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു.

വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈനില്‍ മൂന്നര ലക്ഷം പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതിലാണ് 10 നും 50 നും ഇടയില്‍ പ്രായമുള്ള 550 യുവതികളുള്ളത്.

യുവതി പ്രവേശനത്തിലുള്ള വിധിയിലുള്ള പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി നവംബര്‍ 13 ന് പരിഗണിക്കാനിരിക്കെയുള്ള സ്ത്രീകളുടെ ഈ നടപടി ശ്രദ്ധേയമാണ്.

Keywords: Sabarimala, Ladies entry, 550, Supreme court



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ 550 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു