ബംഗളൂരു: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് സ്ഥാനമൊഴിയുന്നു. പകരം പാലക്കാട് ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി മന്ത്രി...
ബംഗളൂരു: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് സ്ഥാനമൊഴിയുന്നു. പകരം പാലക്കാട് ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകും.
ജെ.ഡി.എസ്സില്‍ കുറച്ചു നാളുകളായി മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ജെ.ഡി.എസ് അദ്ധ്യക്ഷന്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്.
മന്ത്രി സഭാ രൂപീകരണ സമയത്തു തന്നെ മന്ത്രിസ്ഥാനം പങ്കിടണമെന്ന ധാരണ ഉണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കം ഇരുവിഭാഗങ്ങളും തമ്മില്‍ നിലനിന്നിരുന്നു. നിയമസഭാ സമ്മേളനത്തിനു മുന്‍പായി കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Mathew T Thomas, K.Krishnankutty, J.D.S, Minister, Chittur M.L.A

COMMENTS