ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജഡ്ജി അറസ്റ്റില്‍. രംഗറെഡ്ഡി ജില്ലാക്കോടതിയിലെ അഡീഷണല്‍ മജിസ്ട്രേറ്റ് വി.വരപ്രസാദാണ് അനധികൃത ...
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജഡ്ജി അറസ്റ്റില്‍. രംഗറെഡ്ഡി ജില്ലാക്കോടതിയിലെ അഡീഷണല്‍ മജിസ്ട്രേറ്റ് വി.വരപ്രസാദാണ് അനധികൃത സ്വത്തു സമ്പാദന കേസില്‍ അറസ്റ്റിലായത്.
മൂന്നു കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്താണ് ആന്റി കറപ്ഷന്‍ ബ്യൂറോ വരപ്രസാദില് നിന്നും കണ്ടെടുത്തത്.
അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റിലായ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Judge, Arrest, Corruption case, Hyderabad

COMMENTS