തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്പെടുന്നു. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു. ഇതേത്തുടര്‍ന്ന് നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്പെടുന്നു. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു. ഇതേത്തുടര്‍ന്ന് നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ ഒരടി ഉയര്‍ത്തി.
നെയ്യാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ പേപ്പറ ഡാമും തുറക്കും.
സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Keywords: Heavy rain, Neyyar dam, Thiruvananthapuram, Shutter

COMMENTS