കൊച്ചി: മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനോടുള്ള താരാരാധന വിദേശങ്ങളിലും വളരുന്നു. ദുല്‍ഖറിന്റെ ആരാധകനായ ബംഗ്ലാദേശ് സ്വദേശി തന്റെ കുഞ...
കൊച്ചി: മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനോടുള്ള താരാരാധന വിദേശങ്ങളിലും വളരുന്നു. ദുല്‍ഖറിന്റെ ആരാധകനായ ബംഗ്ലാദേശ് സ്വദേശി തന്റെ കുഞ്ഞിന് ദുല്‍ഖര്‍ എന്നു പേരിട്ടു.
ദുല്‍ഖറിന്റെ ചാര്‍ലി എന്ന സിനിമ കണ്ട് വിഷാദരോഗം മാറിയ ആരാധകനാണ് മകന് താരത്തിന്റെ പേരു നല്‍കിയത്. ട്വിറ്ററിലൂടെ ഈ വിവരമറിഞ്ഞ താരം തന്റെ ബംഗ്ലാദേശ് ആരാധകനെ നന്ദി അറിയിച്ചു.
കോളേജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തനിക്ക് ബംഗ്ലാദേശികളായ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായും ഇപ്പോഴും അവരുമായുള്ള അടുപ്പം സൂക്ഷിക്കുന്നതായും അവിടെയുള്ള തന്റെ ആരാധകരോട് സ്നേഹം അറിയിക്കുന്നതായും താരം ട്വിറ്ററില്‍ കുറിച്ചു.
Keywords: Dulqar Salman, Bangladesh fan, Charley, Gratitude, Name

COMMENTS