ന്യൂഡല്‍ഹി: അയോധ്യ കേസ് ജനുവരിക്കു മുന്‍പ് പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ഹര്‍ജി ജനുവരി ആദ്യവാരം പരിഗണിക്കാനായി കോടതി മാറ്റ...
ന്യൂഡല്‍ഹി: അയോധ്യ കേസ് ജനുവരിക്കു മുന്‍പ് പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ഹര്‍ജി ജനുവരി ആദ്യവാരം പരിഗണിക്കാനായി കോടതി മാറ്റിവച്ചിരുന്നു.
എന്നാല്‍ അതിനുമുമ്പ് കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇപ്പോള്‍ തള്ളിയത്. ഈ കേസ് ആദ്യം പറഞ്ഞ തീയതിയില്‍ തന്നെ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
Keywords: Ayodhya case, Supreme court, Rejects, Chief justice

COMMENTS