Search

ശബരിമലയില്‍ നേവിയുടെ സഹായത്തോടെ പൊലീസിന്റെ വ്യോമനിരീക്ഷണം

ശബരിമല: ശബരിമല സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നേവിയുടെ സഹായത്തോടെ പൊലീസ് വ്യോമനിരീക്ഷണം നടത്തുന്നു.

ഇന്നു രാവിലെ 11 മണിയോടെയാണ് വ്യോമനിരീക്ഷണം നടത്തിയത്. പ്രതിഷേധക്കാര്‍ വനപാതയിലൂടെ സന്നിധാനത്തെത്തി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നടപടി.

തുടര്‍ന്നും വ്യോമനിരീക്ഷണം ഉണ്ടാവുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Keyworde: Sabarimala, Air checking, Police, Navi



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശബരിമലയില്‍ നേവിയുടെ സഹായത്തോടെ പൊലീസിന്റെ വ്യോമനിരീക്ഷണം