ഗുരുവായൂര്‍: മുംബൈ പൊലീസ്, മായാ നദി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന് ഹരീഷ് ഉത്തമന് വിവാഹിതനായി. മുംബൈ സ്വദേശിനിയും മേക്കപ്പ് ആര്ട...
ഗുരുവായൂര്‍: മുംബൈ പൊലീസ്, മായാ നദി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന് ഹരീഷ് ഉത്തമന് വിവാഹിതനായി. മുംബൈ സ്വദേശിനിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അമൃതയാണ് വധു.
ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം ഈ മാസം ആറിന് ഗുരുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് നടന്നത്. തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങുന്ന താരമാണ് ഹരീഷ് ഉത്തമന്.
Keywords: Actor, Harish Uthaman, Guruvayur temple, Amritha
ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം ഈ മാസം ആറിന് ഗുരുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് നടന്നത്. തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങുന്ന താരമാണ് ഹരീഷ് ഉത്തമന്.
COMMENTS