കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയെക്കുറിച്ച് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ശബരിമലയില്‍ വിശ...
കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയെക്കുറിച്ച് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി.
ശബരിമലയില്‍ വിശ്വാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിനും നിരോധനാജ്ഞയ്ക്കുമെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇപ്രകാരം ആവശ്യപ്പെട്ടത്.
നിരോധനാജ്ഞ ആരെയൊക്കെ ബാധിക്കുമെന്നും വിശ്വാസികളെയും പ്രതിഷേധക്കാരെയും തിരിച്ചറിയുന്നതെങ്ങനെ തുടങ്ങിയ ചോദ്യങ്ങളാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്.
ഈ വിഷയത്തില്‍ സത്യവാങ്മൂലം സര്‍ക്കാരിനുവേണ്ടി ഐ.ജി ഇന്നുച്ചയ്ക്ക് കോടതിയിലെത്തി സമര്‍പ്പിക്കും.
Keywords: High court, Sabarimala issue, 144, Government

COMMENTS