തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17 ബുധനാഴ...
തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17 ബുധനാഴ്ച അവധി നല്കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന് ഐ. എ. എസ് ആണ് ഇക്കാര്യം അറിയിച്ചത്.
പൂജവയ്പ്പ് ആഘോഷങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് തുടങ്ങുന്നതിനാലാണ് ബുധനാഴ്ച അവധി നല്‍കിയത്. ഈ അവധിക്ക് പകരമുള്ള അധ്യയന ദിവസം പിന്നീട് അറിയിക്കും.
പൂജവയ്പ്പ് ആഘോഷങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് തുടങ്ങുന്നതിനാലാണ് ബുധനാഴ്ച അവധി നല്‍കിയത്. ഈ അവധിക്ക് പകരമുള്ള അധ്യയന ദിവസം പിന്നീട് അറിയിക്കും.
COMMENTS