Search

ശബരിമലയിലെ സ്ത്രീപ്രവേശനം: സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. മലയാളികളായ രണ്ട് സ്ത്രീകളാണ് ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

എസ്.എഫ്.ഐ മുന്‍ നേതാവ് ഡോ.ഗീനാകുമാരി, അഭിഭാഷക എ.വി ബര്‍സ എന്നിവരാണ് പി.എസ് ശ്രീധരന്‍പിള്ള, കൊല്ലം തുളസി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.മുരളീധരന്‍, കണ്ഠരര് രാജീവര്, പി.രാമവര്‍മ്മരാജ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ശബരിമലയിലെ സ്ത്രീപ്രവേശനം: സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി