തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ വിധി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാ...
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ വിധി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ശബരിമല തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു.
ഈ വിധിക്കെതിരെ ഹിന്ദു സംഘടനകളടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ സമവായശ്രമം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സര്‍ക്കാരിനുവേണ്ടി ശനിയാഴ്ച ചര്‍ച്ച നടത്തുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
വിധി നടപ്പാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് തന്ത്രി കുടുംബത്തെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.

COMMENTS